Thursday, May 30, 2013

കത്തി എരിയുന്നു

കഥ അറിയാതെ ആട്ടം ആടുകയാണ്  ഞാൻ .കഥയും കഥാപാത്രങ്ങളും മാറി .എന്നിട്ടും ഇതൊന്നുമറിയാതെ 
പഴയ കഥയും  പഴകി ദ്രവിച്ച ആടയുമായി  ഇന്നും ആടുന്നു ഞാൻ.അവസാനം ആട്ടത്തിരി  കത്തി എരിഞ്ഞു  തീരുമ്പോൾ കൂടെ എരിഞ്ഞു തീരുന്നു ഞാനും .