URAKAMILLATHAVAN
Thursday, May 30, 2013
കത്തി എരിയുന്നു
കഥ അറിയാതെ ആട്ടം ആടുകയാണ് ഞാൻ .കഥയും കഥാപാത്രങ്ങളും മാറി .എന്നിട്ടും ഇതൊന്നുമറിയാതെ
പഴയ കഥയും പഴകി ദ്രവിച്ച ആടയുമായി ഇന്നും ആടുന്നു ഞാൻ.അവസാനം ആട്ടത്തിരി കത്തി എരിഞ്ഞു തീരുമ്പോൾ കൂടെ എരിഞ്ഞു തീരുന്നു ഞാനും .
No comments:
Post a Comment
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment